ആമുഖം
ഭൂലോകത്തിലെ ഇ - ലോകത്തിൽ എന്റെ ആദ്യ ചുവടുവെപ്പാണിത്...
തുണ്ടു കടലാസുകളിലും..മനസ്സിന്റെ കോണുകളിലും.... ഒളിച്ചിരുന്ന ചില ഭാവനകൾ........
അവയിന്നുതൊട്ടു ചിറകടിച്ചുയരാൻ ആരംഭിക്കുകയാണു............
മുട്ട വിരിഞ്ഞു പുറത്തുവരുന്ന ഒരു കുഞ്ഞുകിളിയെ പോലെ ഈ ലോകത്തെ അത്ഭുതത്തോടെ നോക്കുന്ന ഒരു പെൺകുട്ടിയുടെ ഭാവനകളും ചിന്തകളും നിങ്ങൾക്കും ഇഷ്ട്ടപ്പെടുമെന്നു കരുതുന്നു....................
MaNoharam....Sahityam thUlumbunna vaakkukal...:)........Kalaalokathilekkulla ee pudu kaalveppine ende hridayam niranja aashamsakal..:)..
ReplyDeletethanks athul
Deletesahithyam ithhhiriii adhikamayooo eniii oru samshayam samshayam mathramm lol!! have nic sahithyam thulumbunnna future
ReplyDelete